20/1/2020 പതിവുപോലെ നേരത്തേ തന്നെ സ്കൂളിൽ എത്തി. ഇന്ന് മോഡൽ ആണ് പഠിപ്പിച്ചത്. എന്നത്തെയുംപോലെ തന്നെ ദിവസം കടന്നുപോയി.
21/1/2020  ഇന്ന് ഡയഗ്നോസ്റ്റിക് ടെസ്റ്റ് നടത്തി. കൂടാതെ മൊബൈൽ ഫോണിനഫോണിന്റെ ഉപയോഗവും ദുരുപയോഗവും എന്ന വിഷയത്തെ ആസ്പദമാക്കി ബോധന ക്ലാസ്സും നടത്തി.
                           CONSCIENTIZATION

                   മൊബൈൽ ഫോണിന്റെ                            ഉപയോഗവും ദുരുപയോഗവും








22/1/2020 ഇന്ന് ബുദ്ധന്റെ ഉപദേശം എന്ന പാഠം പഠിപ്പിച്ചു. ലീന ടീച്ചർ ഒബ്സർവേഷന് വന്നു
23/1/2020 ഇന്ന് അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി.അധ്യാപക പരിശീലനം അവസാനിക്കാറായതിനാൽ സ്കൂളിലെ അധ്യാപകർക്ക് ചെറിയ രീതിയിൽ ചിലവ് നടത്തി.
24/1/2020 ഇന്ന് യോഗ ക്ലാസ് എടുത്തു.  ഇന്നത്തെ ഉച്ചഭഉച്ചഭക്ഷണം സ്കൂളിലെ അധ്യാപകരുടെ ചിലവായിരുന്നു.

Comments

Popular posts from this blog