13/1/2020 തിങ്കളാഴ്ച ആയതിനാൽ അസംബ്ലി ഉണ്ടായിരുന്നു. 8 സിദ്ധാന്തം കുട്ടികളുടെ അസ്സെംബ്ലി ആയിരുന്നു. ആദ്യത്തെ പിരീഡ് 9 ഡിയിലും ആറാമത്തെ പിരീഡ് 9 സിയിലും ആയിരുന്നു ക്ലാസ്. കവിയും സമൂഹജസമൂഹജീവി എന്ന പാഠം പഠിപ്പിച്ചു. എന്നത്തെയുംപോലെ ദിവസം കടന്നുപോയി.
14/1/2020 ചൊവ്വാഴ്ച മൂന്നാമത്തെ പിരീഡ് 9 സിയിലും ഏഴാമത്തെ പിരീഡ് 9 ഡിയിലും ആയിരുന്നു ക്ലാസ്. കവിയും സമൂഹജീവി  എന്ന പാഠം പഠിപ്പിച്ചു തീർത്തു.
16/1/2020വ്യാഴാഴ്ച നാലും അഞ്ചും പിരീഡ് ആയിരുന്നു ക്ലാസ്. 9 സിയിലും 9 ഡിയിലും സന്ധി മോഡൽ പഠിപ്പിച്ചു.
17/1/2020 വെള്ളിയാഴ്ച അസ്സെംബ്ലി ഉണ്ടായിരുന്നു. അത് കഴിഞ്ഞ് ആദ്യത്തെ രണ്ടു പിരീഡ് ക്ലാസ് ഉണ്ടായിരുന്നു. റോൾപ്ലേ പഠിപ്പിച്ചു . റിട്ടയർ ആകാൻ പോകുന്ന അധ്യാപകരുടെ ചിലവായിരുന്നു ഇന്നത്തെ ഉച്ച ഭക്ഷണം. 3.45 സ്കൂൾ വിട്ട് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയ ശേഷം ഞങ്ങളും വീട്ടിലേക്ക് തിരിച്ചു. 

Comments

Popular posts from this blog