1/1/2020 പുതുവർഷദിനത്തിൽ സ്കൂളിൽ പോയി. രാവിലെ അസ്സെംബ്ലി ഉണ്ടായിരുന്നു. അന്നത്തെ ദിവസം കുട്ടികളുടെ വിശേഷം പറച്ചിലിലൂടെ കടന്നുപോയി.
3/1/2020 വെള്ളിയാഴ്ച ആയിരുന്നു. അസ്സെംബ്ലി കഴിഞ്ഞ് ആദ്യത്തെ പിരീഡ് 9ഡിയിലും രണ്ടാമത്തെ പിരീഡ് 9 സിയിലും തേൻവരിക്ക എന്ന പാഠം പഠിപ്പിച്ചു.
വ്യാഴാഴ്ച മന്നം ജയന്തി പ്രമാണിച്ച് അവധി ആയിരുന്നതിനാൽ വ്യാഴാഴ്ചത്തെ ടൈംടേബിൾ പ്രകാരം 4/1/2020 ക്ലാസ് ഉണ്ടായിരുന്നു. നാലാമത്തെ പിരീഡ് 9സിയിലും അഞ്ചാമത്തെ പിരീഡ് 9 ഡിയിലും ആയിരുന്നു ക്ലാസ്. തേൻവരിക്ക എന്ന പാഠത്തിന്റെ അടുത്ത ഭാഗം പഠിപ്പിച്ചു. ശനിയാഴ്ച ആയതിനാൽ 3 മണിക്ക് സ്കൂൾ വിട്ടു.
6/1/2020,7/1/2020 എന്നീ ദിവസങ്ങളിൽ 9സിയിലും 9ഡിയിലും തേൻവരിക്ക എന്ന പാഠം പഠിപ്പിച്ചു തീർത്തു.
9/1/2020,10/1/2020 എന്നീ ദിവസങ്ങളിൽ മതിലേരിക്കന്നി എന്ന പാഠമാണ് പഠിപ്പിച്ചത്.വളരെ രസകരമായ രീതിയിൽ തന്നെ ക്ലാസ് മുന്നോട്ട് പോയി.

Comments
Post a Comment