Posts

Showing posts from November, 2019
25/11/2019 പതിവുപോലെ നേരത്തേ തന്നെ സ്കൂളിൽ എത്തി. അജഗജാന്തരം എന്ന പാഠം പഠിപ്പിച്ചു തീർത്തു.   26/11/2019,27/11/2019,28/11/2019,29/11/2019 എന്നീ ദിവസങ്ങളിൽ രണ്ടു ടാക്സിക്കാർ എന്ന പാഠം പഠിപ്പിച്ചു.       
13/11/2019 രണ്ടാം ഘട്ട അധ്യാപന പരിശീലനത്തിന്റെ ആദ്യ ദിവസം ആയിരുന്നു ഇന്ന്. കൃത്യം 9 മണിക്ക് തന്നെ സ്കൂളിൽ എത്തി. കുറേ നാളുകൾക്കു ശേഷം സ്കൂളിൽ എത്തിയതിന്റെ സന്തോഷവും ആകാംക്ഷയും ഉണ്ടായിരുന്നു. ഇന്ന് സാക്ഷി എന്ന പാഠത്തിന്റെ ആദ്യ ഭാഗം പഠിപ്പിച്ചു.              14/11/2019 ഇന്ന് 9 മണിക്ക് സ്കൂളിൽ എത്തിച്ചേർന്നു. സാക്ഷി എന്ന പാഠത്തിന്റെ അടുത്ത ഭാഗം പഠിപ്പിച്ചു.             15/11/2019 പതിവുപോലെ നേരത്തേ തന്നെ സ്കൂളിൽ എത്തി. സാക്ഷി എന്ന പാഠത്തിന്റെ അടുത്ത ഭാഗം പഠിപ്പിച്ചു.              18/11/2019 തിങ്കളാഴ്ച പതിവുപോലെ നേരത്തേ സ്കൂളിൽ എത്തി. തിങ്കളാഴ്ച ആയതിനാൽ അസ്സെംബ്ലി ഉണ്ടായിരുന്നു. സാധാരണ അസ്സെംബ്ലിയിൽ നിന്നും പുതുമയുള്ള കാര്യം ഇന്ന് ശ്രദ്ധയിൽ പെട്ടു. ജന്മദിനം ഉള്ള കുട്ടികൾക്ക് സ്കൂൾ അസ്സെംബ്ലിയിൽ ആശംസകൾ നൽകി. കുട്ടികൾ പിറന്നാൾ പ്രമാണിച്ച് ക്ലാസ് ലൈബ്രറിക്കു പുസ്തകം സംഭാവന നൽകി. അതിനുശേഷം എനിക്ക് അനുവദിച്ചിഅനുവദിച്ചിട്ടുള്ള ക്ലാസിൽ പോയി സാക്ഷി എന്ന പാഠം പഠിപ്പിച്ചു.       ...